കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ രണ്ട് കാറ്റഗറികളിലായി ക്ഷണിച്ച (399/2017, 400/2017) കമ്പനി/കോര്‍പ്പറേഷന്‍ അസിസ്റ്റന്റിന് നവംബര്‍ 15 വരെ അപേക്ഷിക്കാം. www.keralapsc.gov.in എന്ന വെബ്‌സൈറ്റില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ രീതിയില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം.
രണ്ടിനും വെവ്വേറെ പരീക്ഷയും വെവ്വേറെ റാങ്ക് ലിസ്റ്റുമായിരിക്കും. ഓരോന്നിനും പ്രത്യേകം അപേക്ഷിക്കണം.
യോഗ്യത: ബി.എ./ബി.എസ്‌സി./ബി.കോം./തത്തുല്യം.
പ്രായം: 18-36.
അവസാന തീയതി നവംബര്‍ 15 ആണ്.
വിവരങ്ങള്‍ക്ക്: www.keralapsc.gov.in

No comments:
Post a Comment