Monday, 13 November 2017

Kerala PSC ബ്രിട്ടീഷ് ഇന്ത്യയിലെ വൈസ്രോയിമാർ

കാനിംഗ് പ്രഭു (1856 - 1862)

ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറലും ആദ്യത്തെ വൈസ്രോയിയും.
വിക്ടോറിയാ രാജ്ഞിയുടെ വിളംബര പ്രകാരം ഇന്ത്യയുടെ ആദ്യത്തെ വൈസ്രോയി ആയി മാറി (1858)
1857 ൽ കൽക്കട്ട, മദ്രാസ്, ബോംബെ എന്നിവിടങ്ങളിൽ സർവകലാശാലകൾ സ്ഥാപിച്ചു.
1859 ൽ ദത്തവകാശനിരോധന നിയമം പിലവലിച്ചു.
ഇൻഡിഗോ കലാപസമയത്ത് വൈസ്രോയി ആയിരുന്നു.
ഇന്ത്യൻ പീനൽകോഡ് (1860) ഇന്ത്യൻ ഹൈക്കോടതി നിയമം (1868) ഇന്ത്യൻ കൗൺസിൽ നിയമം (1861) എന്നിവ പാസാക്കപ്പെട്ടു.
ഇന്ത്യയിൽ ആദ്യമായി ബഡ്ജറ്റ് അവതരിപ്പിക്കപ്പെട്ടത് കാനിംഗ് പ്രഭുവിന്റെ സമയത്താണ്

എൽജിൻ പ്രഭു (1862 - 63)

വഹാബി ലഹള അടിച്ചമർത്തി.

സർജോൺ ലോറൻസ് പ്രഭു (1864 - 69)
കൽക്കട്ട, മദ്രാസ്, ബോംബെ ഹൈക്കോടതികൾ 1865 ൽ നിലവിൽ വന്നു.
വനം വകുപ്പ് ആരംഭിച്ചു

മേയോ പ്രഭു (1869 - 1872)

സാമ്പത്തിക വികേന്ദ്രീകരണം നടപ്പാക്കി
ആദ്യമായി ജനസംഖ്യാ കണക്കെടുപ്പ് നടത്തി (1871)
കാർഷിക, വാണിജ്യ വകുപ്പുകൾ ആരംഭിച്ചു.
സ്റ്റാറ്റിക്കൽ സർവേ ഒഫ് ഇന്ത്യ സ്ഥാപിച്ചു.
1872 ൽ പോർട്ട് ബ്ളെയറിൽ വച്ച് ഷേർ അലി എന്ന തടവുകാരനാൽ വധിക്കപ്പെട്ടു.
കൊല്ലപ്പെട്ട ഏക വൈസ്രോയി.
ജയിൽ പരിഷ്കരണത്തിൽ താത്പര്യം കാണിച്ചിരുന്നു.

നോർത്ത് ബ്രൂക്ക് പ്രഭു (1872 - 76)

1875 ൽ വെയിൽസ് രാജകുമാരൻ ഇന്ത്യ സന്ദർശിക്കുമ്പോൾ വൈസ്രോയി.
ഇന്ത്യയുടെ സാമ്പത്തികാഭിവൃദ്ധിയിൽ ശ്രദ്ധ ചെലുത്തിയിരുന്നു.

ലിട്ടൺ പ്രഭു (1876 - 80)

സിവിൽ സർവീസ് എഴുതാനുള്ള പ്രായപരിധി 19 വയസാക്കി. 21 വയസായിരുന്നു മുമ്പ്.
ഡൽഹി ദർബാറിന് നേതൃത്വം കൊടുത്തു.
പ്രാദേശിക പത്രഭാഷാ നിയമം (1878) ആയുധ നിയമം എന്നിവ പാസാക്കപ്പെട്ടു(1878).

റിപ്പൺ പ്രഭു (1880 - 84)

ജനപ്രിയനായ വൈസ്രോയി
ഇന്ത്യയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിതാവ്.
ഫാക്ടറി നിയമം (1881) പാസാക്കി.
വിദ്യാഭ്യാസ കമ്മിഷനെ (1882) രൂപീകരിച്ചു.
1881 ൽ ആദ്യത്തെ ക്രമീകൃത സെൻസസ് ആരംഭിച്ചു.
സിവിൽ സർവീസ് പരീക്ഷ എഴുതാനുള്ള പ്രായപരിധി 21 ആക്കി.
1882 ൽ പ്രാദേശിക പത്രഭാഷാ നിയമം പിൻവലിച്ചു.
ഇൽബർട്ട് ബിൽ നടപ്പാക്കി.
വൈസ്രോയി സ്ഥാനം രാജിവച്ചു.

ഡഫ്രിൻ പ്രഭു (1884 - 88)

1885 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരിക്കുമ്പോൾ വൈസ്രോയി പദവിയിൽ.
മൈക്രോസ്കോപ്പിക്ക് മൈനോറിറ്റി എന്ന് കോൺഗ്രസിനെ വിശേഷിപ്പിച്ചു.
അഫ്ഗാനിസ്ഥാനുമായി സുഹൃദ്ബന്ധം പുലർത്തി.
ദക്ഷിണബർമ്മയെ ബ്രിട്ടീഷിന്ത്യയോട് കൂട്ടിച്ചേർത്തു.
ദേശീയ വികാരങ്ങളോട് സഹാനുഭൂതി പുലർത്തിയിരുന്നില്ല.

ലാൻസ് ഡൗൺ പ്രഭു (1888-1894)

രണ്ടാം ഫാക്ടറി നിയമം (1891) പാസാക്കുന്നു. സമയത്തെ വൈസ്രോയി
ഇന്ത്യ - അഫ്ഗാൻ അതിർത്തി നിർണ്ണയിക്കുന്നതിന് ഡ്യൂറണ്ടിന്റെ നേതൃത്വത്തിൽ ഒരു സംഘത്തെ കാബൂളിലേക്ക് അയച്ചു.

എൽജിൻ പ്രഭു രണ്ടാമൻ (1894 - 1899)

ക്ഷാമം, സാമ്പത്തിക പ്രശ്നങ്ങൾ എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾ ഭരണകാലത്ത് തരണം ചെയ്യേണ്ടിവന്നു.
വടക്കേയിന്ത്യയിലെ ഗിരിവർഗക്കാരുടെ ലഹളകൾ അമർച്ച ചെയ്തു.
ഒരു സേനാനായകന്റെ കീഴിൽ ഇന്ത്യൻ സൈന്യത്തെ പുനഃസംഘടിപ്പിച്ചു.

കഴ്സൺ പ്രഭു (1899 - 1905)

1905 ൽ ബംഗാൾ വിഭജനം നടപ്പിലാക്കി.
ബ്രിട്ടീഷ്യയിലെ ഔറംഗസീബ് എന്ന് വിശേഷിപ്പിക്കപ്പെടുന്നു.
യൂണിവേഴ്സിറ്റി കമ്മിഷനെ 1904 ൽ നിയമിച്ചു.
പൊലീസ് കമ്മിഷനെ നിയമിച്ചു.
1904 ൽ ഇന്ത്യൻ യൂണിവേഴ്സിറ്റി ആക്ട് പാസാക്കി.
പുരാവസ്തു സംരക്ഷണ നിയമം (1904) പാസാക്കി.

എന്റെ പൂർവികർ ഇന്ത്യയെ കീഴടക്കിയത് തോക്കും വാളും കൊണ്ടാണ്. ഇവ കൊണ്ടുതന്നെ ഞാൻ രാജ്യത്തെ ഭരിക്കും.
കഴ്സൺ പ്രഭു

മിന്റോ (1905 - 1910)

സ്വദേശി പ്രസ്ഥാനം രൂപം കൊള്ളുമ്പോൾ വൈസ്രോയി.
മുസ്ളിംലീഗ് സ്ഥാപിതമായ സമയം (1906)
1909 ലെ മിന്റോ - മോർലി ഭരണപരിഷ്കാരങ്ങൾ നടപ്പിലാക്കി.

ഹാർഡിഞ്ച് II (1910 - 16)

1911 ൽ ബംഗാൾ വിഭജനം റദ്ദാക്കി.
ഇന്ത്യയുടെ തലസ്ഥാനം 1912 ൽ കൊൽക്കത്തയിൽനിന്ന് ഡൽഹിയിലേക്ക് മാറ്റുമ്പോൾ വൈസ്രോയി.
ഇന്ത്യൻ പ്രതിരോധ നിയമം 1915 ൽ പാസാക്കുന്ന സമയത്ത് വൈസ്രോയി.

ചെംസ് ഫോർഡ് പ്രഭു (1916 - 21)

ഖിലാഫത്ത് പ്രസ്ഥാനം, ജാലിയൻവാലാബാഗ് കൂട്ടക്കൊല എന്നിവ നടന്ന സമയം.
1919 ൽ ഗവ. ഒഫ് ഇന്ത്യ ആക്ട് പാസാക്കപ്പെട്ടു.
ഇന്ത്യയിലെ ആദ്യത്തെ വനിതാ സർവകലാശാല 1916 ൽ സ്ഥാപിതമാകുമ്പോൾ ഭരണത്തിൽ.

മൊണ്ടേഗു - ചെംസ്ഫോർഡ് ഭരണപരിഷ്കാരമാണ് 1919 ലെ ഗവൺമെന്റ് ഒാഫ് ഇന്ത്യ ആക്ട് എന്നറിയപ്പെടുന്നത്.

റീഡിംഗ് പ്രഭു (1921 - 26)

ചൗരി ചൗരാ സംഭവം നടക്കുമ്പോൾ (1922) വൈസ്രോയി.
കലക്കാരി ഗൂഢാലോചന (1925) നടന്ന സമയം.
ദേവദാസി സമ്പ്രദായം നിറുത്തലാക്കിയ വൈസ്രോയി.
1921 ൽ വെയിൽസ് രാജകുമാരൻ ഇന്ത്യ സന്ദർശിച്ചു.
പൊതുബഡ്ജറ്റും റെയിൽവേ ബഡ്ജറ്റും വേർതിരിക്കപ്പെട്ട കാലം.

ഇർവിൻ പ്രഭു (1926 - 31)

1929 ൽ സൈമൺ കമ്മിഷൻ ഇന്ത്യയിലെത്തിയപ്പോൾ വൈസ്രോയി ആൺകുട്ടികളുടെ വിവാഹപ്രായം 18 ഉം പെൺകുട്ടികളുടേത് 14 ഉം ആക്കി ഉയർത്തി.
1931 ലായിരുന്നു ഗാന്ധി - ഇർവിൻ ഉടമ്പടി.

വെല്ലിംഗ്ടൺ പ്രഭു (1931 - 36)

1935 ൽ ബ്രിട്ടീഷ് പാർലമെന്റ് ഗവൺമെന്റ് ഒഫ് ഇന്ത്യ ആക്ട് പാസാക്കിയ സമയത്തെ വൈസ്രോയി.
രണ്ടും മൂന്നും വട്ടമേശ സമ്മേളനങ്ങൾ നടന്ന സമയത്തെ വൈസ്രോയി.
റാംസേ മക്ഡൊണാൾഡ് 1932 ൽ കമ്മ്യൂണൽ അവാർഡ് പ്രഖ്യാപിച്ചു.
ഗാന്ധിയും അംബേദ്കറും തമ്മിൽ പൂനെ കരാർ ഒപ്പുവച്ചു.

ലിൻലിത്‌ഗോ പ്രഭു (1936 - 43)

കൂടുതൽ കാലം ഭരണം നടത്തിയ വൈസ്രോയി.
ക്രിപ്സ് മിഷൻ ഇന്ത്യ സന്ദർശിച്ച സമയം.
ക്വിറ്റിന്ത്യാ പ്രസ്ഥാനം തുടങ്ങിയ സമയം.
ആഗസ്റ്റ് ഓഫർ (1940) മുന്നോട്ടുവച്ചു.

വേവൽ പ്രഭു (1943 - 47)

ഷിംല കോൺഫറൻസ് 1945 ൽ വിളിച്ചു കൂട്ടി.
ക്യാബിനറ്റ് മിഷൻ ഇന്ത്യ സന്ദർശിച്ചു.
ഇന്ത്യൻ നാവിക കലാപം (1946) നടന്ന സമയത്തെ വൈസ്രോയി.
ഭരണഘടനാ നിർമ്മാണസഭയുടെ ആദ്യ സമ്മേളനം 1946 ൽ നടന്നു.
ഇടക്കാല സർക്കാർ 1946 ൽ രൂപീകൃതമാകുമ്പോൾ വൈസ്രോയി.

മൗണ്ട് ബാറ്റൺപ്രഭു (1947 - 48)

ഇന്ത്യ - പാക് വിഭജനം നടപ്പാക്കി.
ബ്രിട്ടീഷിന്ത്യയിലെ അവസാനത്തെ വൈസ്രോയി.
സ്വതന്ത്രഇന്ത്യയിലെ പ്രഥമ ഗവർണർ ജനറൽ.

സി. രാജഗോപാലാചാരി (1948 - 50)

സ്വതന്ത്ര ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറൽ.
ഈ പദവി വഹിച്ച ഏക ഇന്ത്യക്കാരൻ.

Wednesday, 8 November 2017

Kerala PSC Mannathu Padmanabhan

Mannathu Padmanabhan (മന്നത്ത് പത്മനാഭൻ)




1. Mannathu Padmanabhan was born on (മന്നത്ത് പത്മനാഭൻ ജനിച്ചവർഷം) ?

2nd January 1878

2. The birth place of Mannathu Padmanabhan (ജനനസ്ഥലം) ?

perunna (Kottayam) (പെരുന്ന )

3. Father name ?

Eeshwaran Namboothiri (ഈശ്വരൻ നമ്പൂതിരി)

4. Mother name ?

Parvathiamma (പാർവ്വതി അമ്മ)

5. Wife name ?

Thottakadu Madhaviamma

6. NSS was formed in (NSS രൂപീകരിക്കപ്പെട്ടവർഷം) ?

31 October 1914

7. The founder of NSS (NSS ന്റെ സ്ഥാപകൻ) ?

Mannath padmanabhan

8. The Headquarters of NSS is situated at (NSS ന്റെ ആസ്ഥാനം ) ?

Perunna (പെരുന്ന) (Kottayam)

9. NSS was formed on the model of (ഏതു സംഘടനയുടെ മാതൃകയിലാണ്NSS രൂപീകരിക്കപ്പെട്ടത്) ?

Servants of India Society(Gopala Krishna Gokhale ) (ഗോപാലകൃഷ്ണ ഗോഖലെയുടെ സെർവന്റ്സ് ഓഫ് ഇന്ത്യ സൊസെറ്റി )

10. NSS was earlier named as (NSS ന്റെ ആദ്യകാല പേര് ) ?

Nair Brithyajana Sangam (നായർ ഭ്യത്യ ജനസംഘം)

11. The mouth piece of NSS ( NSS ന്റെ മുഖപത്രം) ?

Service

12. Service started its edition from (സർവ്വീസ് പ്രസിദ്ധീകരണം തുടങ്ങിയത് എവിടെ നിന്ന്) ?

Karukachal (Kottayam)(കറുകച്ചാൽ )(കോട്ടയം)

13. The year which NSS was registered under Indian Companies Act (ഇന്ത്യൻ കമ്പനീസ് ആക്റ്റ് പ്രകാരം NSS രജിസ്റ്റർ ചെയ്യപ്പെട്ടവർഷം) ?

1925

14. The name Nair Brithyajana Sangam was suggested by ( നായർ ഭൃത്യ ജനസംഘം എന്ന പേര് നിർദ്ദേശിച്ച വ്യക്തി) ?

Kappana Kannan Menon ( കപ്പന കണ്ണൻ മേനോൻ)

15. The first President of NSS (NSS ന്റെ ആദ്യ പ്രസിഡന്റ്) ?

K.Kelappan

16. The first Secretary of NSS (NSS ന്റെ ആദ്യ സെക്രട്ടറി) ?

Mannath padmanabhan

17. The first treasury of NSS (NSS ന്റെ ആദ്യ ഖജാൻജി) ?

Panagattu Kesavapaniker ( പനങ്ങാട്ടു കേശവ പണിക്കർ)

18. Nair Brithyajana Sangam took the name NSS in ( നായർ ഭ്യത്യജന സംഘം NSS എന്ന പേര് സ്വീകരിച്ച വർഷം) ?

11 July 1915

19. The name NSS was suggested by (NSS എന്ന പേര് നിർദ്ദേശിച്ചത്) ?

K.Paramupillai (K. പരമുപിള്ള)

20. The first school of NSS started in (NSS ന്റെ ആദ്യ സ്കൂൾ ആരംഭിച്ച സ്ഥലം) ?

Karukachal

21. The first principal of Karukachal NSS School (കറുകച്ചാൽNSS സ്കൂളിലെ ആദ്യ ഹെഡ്മാസ്റ്റർ) ?

K.Kelappan

22. The first College of NSS started in (NSS ന്റെ ആദ്യകോളേജ് ആരംഭിച്ച സ്ഥലം)

Perunna (പെരുന്ന) (Kottayam) (കോട്ടയം)

23. The first Karayoga of NSS started in ( NSS ന്റെ ആദ്യകരയോഗം ആരംഭിച്ച സ്ഥലം) ?

Thattayil (Pattanamthitta) (തട്ടയിൽ) (പത്തനംതിട്ട))

24. The year in which All kerala Nair Meeting was started (NSSന്റെ നേതൃത്വത്തിൽ സമസ്ത കേരള നായർ സമ്മേളനം നടന്ന വർഷം) ?

1916

25. The song "Akhilandamandalam" is written by (അഖിലാണ്ഡമണ്ഡലം എന്ന ഗാനം രചിച്ചത് ആര് ) ?

Panthallam K.P.RamanPillai ( പന്തളം K.P. രാമൻപിള്ള)

26. Mannath padmanabhan was nominated to Sree Moolam prajasabha in (മന്നത്ത് പത്മനാഭനെ ശ്രീമൂലം പ്രജാസഭയിലേയ്ക്ക് നോമിനേറ്റ് ചെയ്ത വർഷം) ?

1921

27. Savarna Jadha was led by (സവർണ്ണ ജാഥ നയിച്ചത്) ?

Mannath padmanabhan

28. Savarna jadha conducted from (സവർണ്ണ ജാഥ ആരംഭിച്ചത്) ?

Vaikom to trivandrum (വൈക്കം മുതൽ തിരുവനന്തപുരം വരെ)

29. Savarna Jadha was organised as a part of (സവർണ്ണ ജാഥ ഏതിന് അനുഭാവം പ്രകടിപ്പിച്ചാണ് നടന്നത്) ?

Vaikkom agitation ( വൈക്കം സത്യാഗ്രഹം)

30. Vaikom Memorial was submitted to (വൈക്കO മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത്) ?

Rani Lekshmi Bhai

31. The President of Guruvayoor Sathyagraham Committee (ഗുരുവായൂർ സത്യാഗ്രഹം കമ്മിറ്റിയുടെ പ്രസിഡന്റ്) ?

Mannath padmanabhan

32. The Secretary of Guruvayoor Sathyagraham Committee (ഗുരുവായൂർ സത്യാഗ്രഹം കമ്മിറ്റിയുടെ സെക്രട്ടറി) ?

K.Kelappan

33. Mannath padmanabhan become INC member in (മന്നത്ത് പത്മനാഭൻ INC യിൽ അംഗമായവർഷം) ?

1947

34. The famous "Muthukulam Speech" related to (മുതുകുളം പ്രസംഗം ആരുമായി ബന്ധപ്പെട്ടിരിക്കന്നു) ?

Mannath padmanabhan (1947)

35. Mannath padmanabhan become a member of Travancore Legislative Assembly in (മന്നത്ത് പത്മനാഭൻ തിരുവിതാംകൂർ ലെജിസ്ലേറ്റീവ് അസoബ്ലിയിൽ അoഗമായ വർഷം) ?

1949

36. The first President of Travancore Devasaom Board (തിരുവിതാംകൂർ ദേവസ്വം ബോഡിന്റെ ആദ്യ പ്രസിഡന്റ്) ?

Mannath padmanabhan

37. Vimochana Samaram(Liberation Struggle) was in the year (വിമോചന സമരം നടന്നവർഷം) ?

1959

38. Who lead the Jeevasikha Yatra as a part of Vimochana Samaram (വിമോചന സമരവുമായി ബന്ധപ്പെട്ട് ജീവശിഖ യാത്ര നടത്തിയത്) ?

Mannath padmanabhan

39. Jeevasikha Yatra conducted from (ജീവ ശിഖ യാത്ര എവിടെ മുതൽ എവിടെ വരെ ആയിരുന്നു) ?

Angamali to Thiruvananthapuram ( അങ്കമാലി മുതൽ തിരുവനന്തപുരം വരെ)

40. The causes of Vimochana Samaram(Liberation Struggle) (വിമോചന സമരത്തിന്റെ കാരണം) ?

The introduction of an education bill (വിദ്യാഭ്യാസ ബില്ല് കൊണ്ടുവന്നത്)

41. The leader of Vimochana Samaram(Liberation Struggle) (വിമോചന സമരം നയിച്ചത്) ?

Mannath padmanabhan

42. The name Vimochana Samaram suggested by (വിമോചന സമരം എന്ന പേര് നിർദ്ദേശിച്ചത്) ?

Panampalli Govinda Menon( പനമ്പള്ളി ഗോവിന്ദമേനോൻ)

43. The movement caused the dismissal of the first Communist Government (31 July 1959) ?

Vimochana Samaram(Liberation Struggle)

44. The party formed by Mannath Padmanabhan and R.Shankar was ?

Democratic Congress Party

45. The association founded by Mannath Padmanabhan with the help of R.Shankar ?

Hindu Mahamandalam

46. Who is known as "Bharath Kesari"( ഭാരത കേസരി എന്നറിയപ്പെടുന്നതാര്) ?

Mannath padmanabhan

47. Who got the degree of "Bharath Kesari" from the Indian President (ഇന്ത്യ പ്രസിഡന്റിൽ നിന്നും ഭാരത കേസരി എന്ന പദവി ലഭിച്ച വ്യക്തി ) ?

Mannath padmanabhan (1959)

48. Mannath Padmanabhan got padmabhushan in (മന്നത്ത് പത്മനാഭന് പത്മവിഭൂഷൻ കിട്ടിയവർഷം ) ?

1966

49. Mannath Padmanabhan Died on (മന്നത്ത് പത്മനാഭൻ അന്തരിച്ചത്) ?

25th February 1970

50. Where is Mannath Samadhi situated (മന്നത്ത് പത്മനാഭൻ സമാധിസ്ഥിതി ചെയ്യുന്നത്) ?

Perunna (Kottayam) (പെരുന്ന)

51. Who is known as Madhan Mohan Malavya of Kerala (കേരളത്തിന്റെ മദൻ മോഹൻ മാളവ്യ എന്നറിയപ്പെട്ടുന്നത് ) ?

Mannath padmanabhan

52. Who gave the title of Madhan Mohan Malavya of Kerala (കേരളത്തിന്റെ മദൻ മോഹൻ മാളവ്യ എന്ന് വിളിച്ചത് ആര് ) ?



53. The founder of Nair Samajam ( നായർസമാജം സ്ഥാപിച്ചത്) ?



54. The founder of Kerala Nair Samajam (കേരള നായർ സമാജം സ്ഥാപിച്ചത് ) ?



55. The party started by NSS (NSS ,ആരംഭിച്ച പാർട്ടി) ?

56. The Present General Secretary of NSS (NSS ന്റെ ഇപ്പോഴത്തെ ജനറൽ സെക്രട്ടറി) ?

57. The Autobiography of Mannath Padmanabhan (മന്നത്ത് പത്മനാഭന്റെ ആത്മകഥ) ?

58. The novel written by Mannath Padmanabhan ?

59. Which year Kerala Government declared Mannam Jayanti as public holiday (മന്നം ജയന്തി പൊതു അവധിയായി പ്രഖ്യാപിച്ച വർഷം) ?

60. Mannam Jayanti is celebrated on (മന്നം ജയന്തി ദിനം) ?

61. Njangaluda F.M.S Yatra was the work of ?

62. he only social reformer to speech in Malayalam on British Broad Casting Corporation(BBC)(BBC യിൽ മലയാളത്തിൽ സംസാരിച്ച ഒരേയൊരു നവോത്ഥാന നായകൻ) ?

63. Mannam Sugar Mills is situated at (മന്നം പഞ്ചസാര ഫാക്ടറി സ്ഥിതി ചെയ്യുന്നത്) ?

64. The year which Indian Postal Department published postal stamp of (മന്നത്ത്ത്മനാഭന്റെ പേരിൽ ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്മെന്റ് സ്റ്റാമ്പ് പുറത്തിറക്കിയ വർഷം) ?

65. The first women member of Kochi legislative assembly ?

Kerala PSC Sree Narayana Guru

Sree Narayana Guru (ശ്രീനാരായണഗുരു)


1. who is known as "Father of Kerala Renaissance"
Ans : Sree Narayana Guru

2. Sree Narayana Guru was born on
Ans : 20th August 1856

3. House name of Sree Narayana Guru
Ans : Vayalvarathu Veedu

4. The Place where Sree Narayana Guru was Born
Ans : Chempazhanthy (Thiruvananthapuram)

5. Sree Narayana guru's father name
 Ans : Madan Assan

6. Sree Narayana Guru's mother name
Ans : Kuttiyamma

7. Sree Narayana Guru's wife Name
Ans : Kaliyamma

8. Childhood name of Sree Narayana Guru
Ans : Narayanan

9. Sree Narayana Guru was the discipline of
Ans : Kunnampalli Raman Pillai Assan and Thycadu Ayya

10. The Yoga guru of Sree Narayana Guru
Ans : Thycadu Ayya

11. Sree Narayana Guru learned Hadayoga Vidya from
Ans : Thycadu Ayya

12. The place where Sree Narayana Guru started a school
Ans : Anchuthengu (1881)

13. The place where Sree Narayana Guru get enlightenment
 Ans : Pillathadam cave (in Maruthwamala)

14. Maruthwamala is situated in
Ans : Kanyakumari (Tamilnadu)

15. Sree Narayana Guru is also known as
Ans : Nanu Assan

16. The year which Sree Narayana Guru met Chattambi Swami
Ans : 1882(Anniyoor Temple)

17. The first temple consecrated by Sree Narayana Guru in
Ans : Aruvippuram (1888)

18. Aruvippuram is situated on the banks of which river
Ans : Neyyar river(Neyyattinkara)

19. The  famous words are inscribed on a plaque at Aruvippuram is
Ans : "without differences of caste,Nor enmities of creed, Here it is ,the model of an abode, Where all live like brothers at heart" ( ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരന്വേന വാഴുന്ന മാത്യകാ സ്ഥാനമാണിത്)

20. The first work of Sree Narayana Guru
Ans : Gajendramoksham Vanchipattu

21. Sree Narayana Guru dedicated his book "Gajendramoksham Vanchipattu" to
Ans : Chattambi Swami

22. The year which  kumaranasan  met Sree Narayana Guru
Ans : 1891(Kayikkara)

23. The year which Dr.Palpu met Sree Narayana Guru
Ans : 1895 (Bangalore)

 24. The book which included the lines in Aruvippuram temple
Ans : Jathi Nirnayam

 25. Dr.Palpu called  Sree Narayana Guru as
Ans : Periya Swammi

26. Dr.Palpu called kumaranasan as
Ans : Chinna Swami

27. Aruvippuram temple society (വാവൂട്ടുയോഗം) was formed in
Ans : 1898

28. SNDP yogam was founded on
Ans : 15th May 1903

29. Which organization was considered as the predecessor of SNDP
Ans : Vavoottu Yogam

30. Full form of SNDP
Ans : Sree Narayana Dharma Paripalana Yogam

31. The first and Permanent Chairman of SNDP
Ans : Guru

32. Headquarters of SNDP situated in
Ans : Kollam

33. The first Vice President of SNDP
Ans . Dr.Palpu

34. The first General Secretary of SNDP
Ans : Kumaranasan

 35. The mouth piece of SNDP
Ans : Vivekodayam

36. The year which SNDP published Vivekodayam
Ans : 1904

37. The first editor of Vivekodayam
Ans : Kumaranasan

38. The official editor of Vivekodayam
Ans : M.Govindan

39. At present the mouth piece of SNDP
Ans : Yoganadam

40. Shivagiri Mutt  at varkala was established on
Ans : 1904

41. which year the temple of Sarada consecrated by Sree Narayana guru
Ans : 1912 (Sivagiri)

42. Advaitha Ashramam  at Aluva was established on
Ans : 1913

43. The motto of Aluva Advaitha Ashramam
Ans : Om Sahodaryam Sarvatra

44. Sree Narayana Guru founded Sanskrit School at Aluva in
Ans : 1916

45. The year which Sree Narayana Guru conducted all religious conference (സർവ്വമതസമ്മേളനം)at the Aluva Advaitha Ashramam
Ans : 1924

46. The chairman of All religious conference
Ans : Justice Sivadasa Iyer

47. Theme of All religious conference
Ans : "Not for argument but to know and Inform others"

 48. Ayyankali met Sree Narayana Guru in
Ans : 1912(Balaramapuram)

49. Vagbhadanathan met Sree Narayana Guru in
Ans : 1914

50. Sree Narayana Guru met Ramana Maharishi in
Ans : 1916 (Thiruvannamalai)


51. Sree Narayana Guru visited Srilanka for the first time in
Ans : 1918

52. Sree Narayana Guru met Tagore in
Ans : 1922

53. Who translated the conversation between  Tagore and Sree Narayana Guru
Ans : Kumaranasan

54. Sree Narayana Guru met CF.Andrews in
Ans : 1922

55. Sree Narayana Guru visited the vaikom sathyagrahis in
Ans : 1924

56. Sree Narayana Guru met Gandhiji in
Ans : 1925(Sivagiri)

57. Sree Narayana Guru visited Sri lanka for the last time
Ans : 1926

58. The famous Sivagiri Pilgrim Festival conducted on
Ans : December 30 to January 1

59. The famous Sivagiri Pilgrim Festival first conceived by
Ans : Vallabhasseri Govindan Vaidhyar and
T.K.Kittan

60. The first Sivagiri Pilgrimage Group from the village of
Ans : Elavumthitta (Pattanamthitta)


Tuesday, 7 November 2017

Kerala PSC നദികൾ - ബ്രഹ്മപുത്ര നദി

ബ്രഹ്മപുത്ര നദി

ചൈന, ഇന്ത്യ, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളിലൂടെ ഒഴുകുന്ന ഒരു വലിയ നദിയാണ് ബ്രഹ്മപുത്ര. ചൈനയിൽ യാലുസാങ്പോ(സാങ്പോ) എന്നും ഇന്ത്യയിൽ സിയാങ്, ദിഹാങ്, ബ്രഹ്മപുത്ര എന്നും ബംഗ്ലാദേശിൽ ജമുന എന്നും ഈ നദി അറിയപ്പെടുന്നു. ലോകത്തിലെ നീളം കൂടിയ നദികളിൽ ഒന്നാണ് ഇത്. ചൈനയിലെ തിബത്തിലാണ് ഉത്ഭവം. ബംഗ്ലാദേശിൽ വച്ച് ഗംഗാ നദിയുമായി ചേർന്ന് ബംഗാൾ ഉൾക്കടലിൽ പതിക്കുന്നു.


ഉത്ഭവപ്രദേശം

ഹിമാലയത്തിന്റെ ഉത്ഭവത്തിനു മുൻപുതന്നെ ഒഴുകിക്കൊണ്ടിരുന്ന നദിയാണിത്. തെക്കുപടിഞ്ഞാറൻ തിബത്തിൽ മാനസസരോവർ തടാകത്തിനു സമീപം കൈലാസപർവ്വതത്തിൽ ചെമയുങ് ദുങ് ഹിമാനിയിലാണ് ഉത്ഭവപ്രദേശം. ഹിമാലയത്തിലൂടെയുള്ള ഒഴുക്കിനിടയിൽ ഒട്ടനവധി ചെറു ജലസ്രോതസ്സുകൾ ബ്രഹ്മപുത്രയിൽ ചേരുന്നു.തുടക്കത്തിൽ ഹിമാലയപർവ്വതനിരയിലൂടെ കിഴക്കോട്ടാണ് ഒഴുകുന്നത്.

ഇന്ത്യയിൽ

ആയിരത്തഞ്ഞൂറ് കിലോമീറ്ററിൽക്കൂടുതൽ ദൂരം ഇങ്ങനെ ഒഴുകിയ ശേഷം തിബറ്റിലെ നംച പർ‌വതത്തെ ചുറ്റി നേരെ പടിഞ്ഞാറുദിശയിലേക്ക് തിരിഞ്ഞ് ഭാരതത്തിന്റെ വടക്കുകിഴക്കൻ അതിർ‌ത്തിസംസ്ഥാനമായ അരുണാചൽ പ്രദേശിൽ ഈ നദി പ്രവേശിയ്ക്കുന്നു.ഇവിടെ ദിഹാങ്ങ് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ഇവിടെനിന്നും ഒഴുകി ആസ്സാമിലെത്തുമ്പോൾ ബ്രഹ്മപുത്ര എന്ന പേരിൽ ഇതറിയപ്പെടാൻ തുടങ്ങുന്നു. ദിബാങ്ങ്,ലോഹിത് എന്നീ പോഷകനദികൾ ഈ സമയം നദിയോട് ചേരുന്നു. ആസ്സാമിൽ മിക്കയിടത്തും ഈ നദിയ്ക്ക് ഏകദേശം 10കി.മീറ്ററോളം വീതിയുണ്ട്. എന്നാൽ ഗുവാഹട്ടിയിൽ ഇത് വളരെ ഇടുങ്ങി, ഏകദേശം ഒരു കിലോമീറ്ററോളം വീതിയിലാണ് ഒഴുകുന്നത്. നിരവധി പോഷകനദികൾ ബ്രഹ്മപുത്രയ്ക്ക് ഭാരതത്തിലുണ്ട്. സുബൻസിരി,മനാസ്, തിസ്ത, ധൻസിരി എന്നിവ അവയിൽ ചിലതാണ്. മണിപ്പൂരിലെ കുന്നിൻ‌നിരകളിൽ നിന്നുത്ഭവിയ്കുന്ന ബാരക് അഥവാ സർമ നദിയാണ് വേറൊരു പ്രധാനപോഷകനദി. ഇത് ബ്രഹ്മപുത്രയുടെ കീഴ്പ്രവാഹമായ മേഘ്നയിലാണ് ചേരുന്നത്. തുടർന്ന് ബംഗ്ലാദേശിൽ ഈ നദി ജമുന എന്ന പേരിൽ ഒഴുകുന്നു.

ബ്രഹ്മപുത്രയുടെ 2900കി.മീ ദൈർ‌ഘ്യമുള്ള യാത്രക്കിടയിൽ 916കി.മീ മാത്രമേ അത് ഭാരതത്തിലൂടെ ഒഴുകുന്നുള്ളൂ.

അസമിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭൂഭാഗം ബ്രഹ്മപുത്രാതടമാണ്. അസമിന്റെ ധാന്യഅറയാണ് ബ്രഹ്മപുത്രാതടം എന്നു പറയാം. അസമിന്റെ ആകെ കൃഷിയുടെ 80 ശതമാനം ബ്രഹ്മപുത്രാതടത്തിലാണ്. മൺസൂൺ മാസങ്ങളിലും വേനൽക്കാലത്തും ബ്രഹ്മപുത്രനിറഞ്ഞൊഴുകാറുണ്ട്. വേനൽക്കാലത്ത് ഹിമാലയത്തിലെ മഞ്ഞുരുകിയാണ് ജലനിരപ്പുയരുന്നത്. അസം താഴ്‌വരയിൽ വമ്പിച്ച നാശനഷ്ടങ്ങളും ജീവഹാനിയും ഇക്കാലത്ത് ബ്രഹ്മപുത്ര വിതക്കുന്നു. അതേസമയം പ്രദേശത്ത് ഫലപൂയിഷ്ടമായ എക്കൽമണ്ണ് നിക്ഷേപിക്കുന്നതും ബ്രഹ്മപുത്രയാണ്. വടക്കേ ഇന്ത്യയെ കിഴക്കേ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന ജലപാതയും ബ്രഹ്മപുത്രയാണ്. നദി ഗതാഗതയോഗ്യമാണ്. ഈ നദിയിലൂടേയുള്ള ആദ്യഗതാഗതസം‌വിധാനം തുറന്നുകൊടുത്തത് 1962ൽ ആണ്. വെള്ളപ്പൊക്കം നിയന്ത്രിക്കാനും നദി കൂടുതൽ ഉപയോഗ്യമാക്കാനുമായി 1980 മുതൽ ഭാരതസർക്കാറിന്റെ ബ്രഹ്മപുത്ര ബോർഡ് എന്ന സ്ഥാപനം നിലവിലുണ്ട്. കാശിരംഗ ദേശീയോദ്യാനം ആസാമിൽ ബ്രഹ്മപുത്രയുടെ ഇടതുകരയിലാണ്.

തിബറ്റിൽ

ഹെഡിൻ സ്വെൻ ആൻഡേർ‌സ് ആണ് ബ്രഹ്മപുത്രയുടെ ഉത്ഭവം കണ്ടെത്തിയത്. കിന്റപ്പ് എന്ന ഇൻഡ്യൻ പര്യവേഷകൻ തിബറ്റിലെ സാങ്ങ്പോയും ബ്രഹ്മപുത്രയും ഒന്നുതന്നെ എന്ന കാര്യം സ്ഥിരീകരിച്ചു. ഉത്ഭവത്തിനു ശേഷം 1700ഓളം കിലോമീറ്റർ കിഴക്കുദിശയിലേയ്ക്ക് ഒഴുകിയെത്തുമ്പോഴേക്ക് ഏതാണ്ട് 4കി.മീറ്ററോളം താഴ്ചയിലേക്ക് നദി ഇറങ്ങുന്നു. ഇവിടെവച്ച് നംച ബർ‌വ പർ‌വതത്തിനെ ചുറ്റിവളഞ്ഞെത്തുന്നതോടെ ഏറ്റവും ആഴമേറിയ സാങ്ങ്‌പോ ഗിരികന്ദരം സൃഷ്ടിയ്ക്കുന്നു. കിഴക്കുതെക്കുദിശയിലായി ഏകദേശം 60മൈലോളം ഹിമാലയത്തെ ഉൾക്കൊള്ളുന്നു.

ബംഗ്ലാദേശിൽ

ധുബുരി എന സ്ഥലത്ത് വെച്ച് ഗാരോ മലകളെ ചുറ്റി തെക്കോട്ടൊഴുകിയാണ് ബ്രഹ്മപുത്ര ബംഗ്ലാദേശിൽ പ്രവേശിയ്കുന്നത്. ഇവിടവെച്ച് നദി ജമുന, മേഘ്ന എന്നീ രണ്ട് ശാഖകളായി പിരിയുന്നു. ഈ പ്രദേശത്തെ സമതലങ്ങളിലൂടെ ഏകദേശം 279കി.മീ സഞ്ചരിച്ച് പത്മ എന്ന നദിയുമായി സന്ധിച്ച്, ബൃഹത്തായ ഒരു ഡെൽറ്റ രൂപപ്പെടുന്നു. തുടർ‌ന്ന് തെക്കോട്ട് 246കി.മീ ഒഴുകി ബംഗാൾ ഉൾക്കടലിൽ പതിയ്ക്കുന്നു

സാമ്പത്തികപ്രാധാന്യം

ഇന്ത്യയും ചൈനയുമെല്ലാം ബ്രഹ്മപുത്രയിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. 12000 മെഗാവാട്ടാണ് ബ്രഹ്മപുത്രയുടെ വൈദ്യുതോത്പാദനശേഷിയായി കണക്കാക്കിയിരിക്കുന്നത്. എന്നാൽ 160 മെഗാവാട്ടോളം വൈദ്യുതി മാത്രമാണ് ഇപ്പോൾ ആകെ ഉത്പാദിപ്പിക്കുന്നത്. കടുത്ത മലയിടുക്കുകളിലൂടെ കടന്നുവരുന്നതിനാൽ അണക്കെട്ടുകൾ നിർമ്മിക്കുമ്പോൾ മലകളിടിയാൻ സാധ്യതയുണ്ട് എന്നതിനാലാണ് വൈദ്യുതപദ്ധതികൾ കുറയുവാനുള്ള പ്രധാന കാരണം. ഇന്ത്യയിലും ബംഗ്ലാദേശിലും കാർഷികജലസേചനത്തിനായി ബ്രഹ്മപുത്രയെ വലിയതോതിൽ ആശ്രയിക്കുന്നുണ്ട്. ബ്രഹ്മപുത്ര കരകവിഞ്ഞൊഴുകുമ്പോഴുള്ള നാശവും ചെറുതല്ല.

പോഷകനദികൾ

ഭരേലി, ബേർ, സുബൻസിരി, കമെങ്, മനാസ്, ചാമ്പമതി, സരൾ, ഭാംഗ, സങ്കോഷ്നോവ, ദിഹിങ്, ബുരുദിഹിങ്, ഝാൻസി, ദിസാങ്, ദിഖൊങിരി, ധൻസിരി മുതലായവയാണ് ബ്രഹ്മപുത്രയുടെ പ്രധാന പോഷകനദികൾ. തിബത്തിൽ ആരംഭിച്ച് ഇന്ത്യയിൽ വച്ച് ബ്രഹ്മപുത്രയിൽ ചേരുന്ന നദിയാണ് സുബൻസിരി. ഭൂട്ടാനിലാണ് കമങിന്റെ ഉത്ഭവം. ധൻസിരി എന്ന നദി അരുണാചൽ പ്രദേശിലാണ് ഉത്ഭവിക്കുന്നത്. ധൻസിരിയുമായുള്ള സംഗമത്തിനുശേഷം ബ്രഹ്മപുത്ര രണ്ടായി പിരിഞ്ഞ് ഒരുഭാഗം കളങ് എന്ന പേരിൽ ഒഴുകി ഗുവാഹത്തിക്കടുത്തുവെച്ച് ബ്രഹ്മപുത്രയിൽ തിരിച്ചു ചേരുന്നു. ടോൻസ, ജൽധാക്ക, തീസ്ത മുതലായ നദികൾ ബംഗ്ലാദേശിൽ വച്ചും ബ്രഹ്മപുത്രയിൽ ചേരുന്നു.

അവസാനം

ബ്രഹ്മപുത്ര ഗംഗയുമായി ചേർന്ന് ബംഗ്ലാദേശിൽ വച്ച് സുന്ദർബൻസ് പ്രദേശത്തുകൂടി ബംഗാൾ ഉൾക്കടലിൽ പതിക്കുകയാണ് ചെയ്യുന്നത്. ബംഗാൾ ഉൾക്കടലിൽ പതിയ്ക്കുന്നതിനു മുൻപ് അനേകം കൈവഴികളായി പിരിയുന്നു. ധലേശ്വരി, ഗുംതി, ഫെനി തുടങ്ങിയവയാണ് പ്രധാന കൈവഴികൾ. തെതുലിയ,ഷബാസ്‌പൂർ, ഹാതിയ, ബാംനി എന്നിവയാണ് പ്രധാന പതനമുഖങ്ങൾ. മലിനീകരണം താരതമ്യേന കുറവുള്ള നദിയാണിത്.

പ്രളയം

പ്രളയം ബ്രഹ്മപുത്ര നേരിടുന്ന ഒരു സങ്കീർ‌ണ്ണപ്രശ്നമാണ്. ജൂൺ മുതൽ ഒക്‌ടോബർ വരെയുള്ള മൺ‌സൂൺ കാലത്താണ് ഇതിനേറെ സാദ്ധ്യത. അനിയന്ത്രിതമായ വനനശീകരണം തീരങ്ങളിലെ മണ്ണിടിച്ചിലിനും അതുവഴി പ്രളയത്തിനും കാരണമാകുന്നു. തന്മൂലം, ബ്രഹ്മപുത്രയെ 'അസമിന്റെ ദുഃഖം' എന്ന് വിളിച്ചുപോരുന്നു.ഈ സമയത്ത് ഉണ്ടാകുന എക്കൽ‌നിക്ഷേപമാണ് തുടരെയുള്ള ഗതിമാറ്റത്തിനു നിദാനം.

പ്രളയത്തെ നിയന്ത്രണവിധേയമാക്കുന്നതിനും ചിറ കെട്ടി തടയുന്നതിനുമായിട്ടുള്ള പദ്ധതികൾ ആവിഷ്കരിയ്ക്കപ്പെട്ടത് 1954മുതലാണ്. തിസ്ത ബാരാഷ് പ്രോജൿറ്റ് ജലസേചനത്തേയും വെള്ളപ്പൊക്കനിയന്ത്രണത്തേയും മുൻ‌നിർത്തിയുള്ളതാണ്.

ഗതാഗതം

ഉൾനാടൻ ഗതാഗതത്തിന്ന് ഈ നദി വളരെയേറെ സാദ്ധ്യതകൾ തുറന്നിടുന്നുണ്ട്. തിബത്ത് പീഠഭൂമിയിൽ ഇത് 640കി.മീ ദൂരത്ത് ജലഗതാഗതം സാദ്ധ്യമാക്കുന്നുണ്ട്. വലിയ ഗിരികന്ദരങ്ങളിലൂടെ വളഞ്ഞൊഴുകുന്ന ഈ നദി തിബത്തിൽ നിന്ന് ഭാരതത്തിലേയ്ക്ക് നേരിട്ട് ഗതാഗതസം‌വിധാനം ഒരുക്കുന്നില്ല. വിനോദസഞ്ചാരത്തിനു കൂടുതൽ പ്രാധാന്യം നൽകി ആസ്സാം- ബംഗാൾ സംസ്ഥാനങ്ങൾ ഈ നദിയിൽ കപ്പൽ‌യാത്രകൾ അനുവദിയ്ക്കുന്നു. തിബറ്റിൽ ബ്രഹ്മപുത്ര 400കി.മീറ്ററോളം കപ്പൽ‌യാത്രയ്ക്ക് ഉതകുന്നതാണ്.

കാലാവസ്ഥ

വരണ്ടതും തണുപ്പേറിയതുമായ കാലാവസ്ഥയാണ് ബ്രഹ്മപുത്രയുടെ തടങ്ങളിൽ അനുഭവപ്പെടുന്നത്. ശൈത്യകാലത്ത് ഊഷ്മാവ് 0° സെൽഷ്യസിനേക്കാൾ താഴെയാകുന്നു. നിരന്തരമായ ഗതിമാറ്റത്തിനു പേരുകേട്ടതാണ് ബ്രഹ്മപുത്ര. ഏറ്റവും കൂടുതൽ ജലം വഹിയ്ക്കുന്ന ഈ നദിയുടെ തീരങ്ങളിൽ അധികവും ചെങ്കുത്താണ്. ആസ്സാമിൽ പൈൻ‌മരങ്ങൾ ഇടതൂർ‌ന്ന് വളരുന്ന പ്രദേശങ്ങൾ ഈ നദീതീരത്താണ്. കൂടാതെ മുളം‌കാടുകളും കാണപ്പെടുന്നു.ലോകത്തിലെ ഏറ്റവുമധികം മഴ ലഭിയ്ക്കുന്ന സ്ഥലങ്ങളിൽ കൂടി കടന്നുപോകുന്ന ഈ നദിയിൽ വർഷക്കാലത്ത് കണക്കറ്റജലം ഒഴുകിയെത്തുന്നു. വേനൽ‌ക്കാലത്ത് ഹിമാലയത്തിലെ മഞ്ഞുരുകിയും ജലം ലഭിയ്ക്കുന്നു. മഴക്കാലത്ത് ശരാശരി 14,200ക്യുബിക് മീ/സെ ആണ് ജലപ്രവാഹം.

ബ്രഹ്മപുത്ര നദിയുടെ തീരങ്ങളിൽ വസിയ്ക്കുന്നവർ വൈവിദ്ധ്യമേറിയ സാംസ്കാരികപൈതൃകം ഉള്ളവരാണ്. തിബറ്റിൽ വസിയ്ക്കുന്നവർ പ്രധാനമായും ബുദ്ധമതവിശ്വാസികളാണ്. മൃഗസം‌രക്ഷണമാണ് പ്രധാന തൊഴിൽ. ആസ്സാമിലെ ജനങ്ങൾ മം‌ഗോളിയൻ, തിബറ്റൻ, ബർ‌മീസ്, ആര്യൻ എന്നീ ജനവിഭാഗങ്ങൾ തമ്മിൽ ലയിച്ചുണ്ടായവരാണ്.

Monday, 6 November 2017

Kerala PSC Five Year Plans Tips

1. First Five Year Plan (1951 -56)

SHORTCUT: ThePICS

T - Transport
P - POWER
I - INDUSTRY
C - Communication
S - SOCIAL SERVICE

2. Second five year plan (1956 -61)

SHORTCUT : MADRAS

M - Mahalanobis Model
A - Atomic Energy Commission
D - Durgapur steel company, Tata Inst of Fundamental Research
R - Rourkela Steel Company, Rapid Industrialisation
A - Agriculture
S - Socialistic Pattern of Society

3. Third five year plan (1961-66)

SHORTCUT : SAD

S - Self Reliance
A - Agriculture
D - Development of Industry

5. Fifth five year plan (1974-79)

SHORTCUT : POSTMAN

P - Poverty Eradication
S - Self reliance
T - Twenty Point Programme
M - Minimum Need Programme

6. Sixth five year Plan (1980-85)

SHORTCUT : MAIL

M - Management
A - Agriculture production
I - Industry production
L - Local Development Schemes

7. Seventh Five year plan (1985-90)

SHORTCUT : EFGH (the alphabets)

E - Employment generation
F - Foodgrain production was doubled
G - Jawahar Rozgar Yojana (1989)
H - Hindu rate of Growth

8. Eighth Five year plan (1992-97)

SHORTCUT : LPG

L - Liberalisation
P - Privatisation
G - Globalisation

9. Ninth five year plan (1997-2002)

SHORTCUT : ESPN

E - Employment for Women, SC's and ST's
S - Seven Basic minimum service
P - Panchayat Raj Institutions, Primary Education, Public Distribution System
N - Nutrition Security

11. Eleventh five year plan (2007 -2012)

SHORTCUT : TEACHERS

T - Telicomunicatons (2G)
E - Electricity, Environment Science
A - Anemia
C - Clean water
H - Health education
E - Environment Science
R - Rapid growth
S - Skill Development

Kerala PSC കമ്പനി/കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് വിജ്ഞാപനം 2017

കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ രണ്ട് കാറ്റഗറികളിലായി ക്ഷണിച്ച (399/2017, 400/2017) കമ്പനി/കോര്‍പ്പറേഷന്‍ അസിസ്റ്റന്റിന് നവംബര്‍ 15 വരെ അപേക്ഷിക്കാം. www.keralapsc.gov.in എന്ന വെബ്‌സൈറ്റില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ രീതിയില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം.
രണ്ടിനും വെവ്വേറെ പരീക്ഷയും വെവ്വേറെ റാങ്ക് ലിസ്റ്റുമായിരിക്കും. ഓരോന്നിനും പ്രത്യേകം അപേക്ഷിക്കണം.
യോഗ്യത: ബി.എ./ബി.എസ്‌സി./ബി.കോം./തത്തുല്യം.
പ്രായം: 18-36.
അവസാന തീയതി നവംബര്‍ 15 ആണ്.
വിവരങ്ങള്‍ക്ക്: www.keralapsc.gov.in