Sunday, 1 October 2017

KERALA PSC കേരളത്തിലെ അപരനാമങ്ങൾ


  • കൊച്ചിയുടെ ശ്വാസകോശം....മംഗളവനം
  • ഹരിതനഗരം....കോട്ടയം
  • അക്ഷരനഗരം....കോട്ടയം
  • പ്രസിദ്ധീകരണങ്ങളുടെ നഗരം.....കോട്ടയം
  • തെക്കിന്റെ ദ്വാരക....അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രം
  • കേരളത്തിന്റെ കാശ്മീർ... മൂന്നാർ
  • കിഴക്കിന്റെ കാശ്മീർ... മൂന്നാർ
  • തേക്കടിയുടെ കവാടം... കുമളി
  • മയൂര സന്ദേശത്തിന്റെ നാട്‌.... ഹരിപ്പാട്‌
  • കേരളത്തിലെ പളനി... ഹരിപ്പാട്‌ സുബ്രമണ്യക്ഷേത്രം
  • കേരളത്തിലെ പക്ഷിഗ്രാമം... നൂറനാട്‌
  • കേരളത്തിലെ ഹോളണ്ട്‌... കുട്ടനാട്‌
  • തടാകങ്ങളുടെ നാട്‌... കുട്ടനാട്‌
  • കേരളത്തിന്റെ മൈസൂർ... മറയൂർ
  • പാലക്കാടൻ കുന്നുകളുടെ റാണി... നെല്ലിയാമ്പതി
  • കേരളത്തിന്റെ വിനോദസഞ്ചാര തലസ്താനം... കൊച്ചി
  • അറബിക്കടലിന്റെ റാണി.... കൊച്ചി
  • പമ്പയുടെ ദാനം...കുട്ടനാട്‌
  • കേരളത്തിന്റെ വൃന്ദാവനം...മലമ്പുഴ
  • കേരളത്തിന്റെ ചിറാപുഞ്ചി... ലക്കിടി
  • വയനാടിന്റെ കവാടം....ലക്കിടി
  • കേരളത്തിന്റെ നെയ്ത്തുപാടം....ബാലരാമപുരം
  • ദക്ഷിണഗുരുവായൂർ... അമ്പലപ്പുഴ
  • തെക്കിന്റെ കാശി... തിരുനെല്ലി ക്ഷേത്രം
  • ദൈവങ്ങളുടെ നാട്‌.... കാസർഗോഡ്‌
  • സപ്തഭാഷാ സംഗമഭൂമി... കാസർഗോഡ്‌
  • മലപ്പുറത്തിന്റെ ഊട്ടി...കൊടികുത്തിമല
  • രണ്ടാം ബർദ്ദോളി.... പയ്യന്നൂർ
  • ദക്ഷിണ കുംഭമേള.... ശബരിമല മകരവിളക്ക്‌
  • ദക്ഷിണ ഭാഗീരതി.... പമ്പ
  • കൊട്ടാരനഗരം.... തിരുവനന്തപുരം
  • കാവ്യസന്ദേശങ്ങൾ പാടിയ നാട്‌.....കൊല്ലം
  • ബ്രോഡ്ബാൻഡ്‌ ജില്ല...ഇടുക്കി
  • കേര ഗ്രാമം.... കുമ്പളങ്ങി
  • കേരളത്തിന്റെ മക്ക.... പൊന്നാനി

No comments:

Post a Comment