അപരനാമങ്ങൾ - രാജ്യങ്ങൾ
- കനാലുകളുടെ നാട് - പാക്കിസ്ഥാൻ
- ഹിമാലയൻ കിങ്ങ്ഡം - നേപ്പാൾ
- കിഴക്കിന്റെ മുത്ത് - ശ്രീലങ്ക
- പറക്കുന്ന മത്സ്യങ്ങളുടെ നാട് - ബാർബഡോസ്
- ഹമ്മിംഗ് പക്ഷികളുടെ നാട് - ട്രിനീഡാഡു
- സമ്പന്ന തീരം - കൊസ്റ്ററിക്ക
- ലോകത്തിന്റെ സംഭരണശാല - മെക്സിക്കോ
- അഗ്നിയുടെ ദ്വീപ് - ഐസ്ലാൻഡ്
- മാർബിളിന്റെ നാട് - ഇറ്റലി
- സ്വർണത്തിന്റെയും വജ്രത്തിന്റെയും നാട് - ദക്ഷിണാഫ്രിക്ക
- ഗോതമ്പിന്റെയും കന്നുകാലികളുടെയും നാട് - അർജന്റീന
- വടക്കൻ യുറോപ്പിന്റെ ക്ഷീര സംഭരണി - ഡെന്മാർക്ക്
- മഞ്ഞിന്റെ നാട് - കാനഡ
- വെള്ളാനകളുടെ നാട് - തായ് ലാൻഡ്
- ഉദയസുര്യന്റെ നാട് - ജപ്പാൻ
- പാതിരാ സുര്യന്റെ നാട് - നോർവേ
- ലില്ലി പൂക്കളുടെ നാട് - കാനഡ
- സുവർണ പഗോഡകളുടെ നാട് - മ്യാന്മാർ
- കങ്കാരുവിന്റെ നാട് - ഓസ്ട്രേലിയ
- സുവർണ കമ്പിളികളുടെ നാട് - ഓസ്ട്രേലിയ
No comments:
Post a Comment